Ponnonam 2026

Celebrate the joy of Onam

Games, stories and contests for everyone.

--Days
--Hours
--Mins
--Secs

Thiruvonam · 26 Aug 2026

Onam mandala pattern festival banner

Welcome

ഓണം - ഓർമ്മകളുടെയും ഒത്തുചേരലിന്റെയും സ്നേഹത്തിന്റെയും ആഘോഷം. സമത്വത്തിന്റെയും സമൃദ്ധിയുടെയും ഈ പൊന്നോണത്തെ നമുക്ക് ഹൃദയപൂർവ്വം വരവേൽക്കാം!

Join pookalam contest

Read

Daily Onam Stories

Latest Onam reads from Madhyamam. Swipe or use the arrows to browse.

ഓണത്തെ വരവേൽക്കാനൊരുങ്ങി വയനാട്; സഞ്ചാരികൾക്കായി തുറന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾNEWMadhyamam

Travel

ഓണത്തെ വരവേൽക്കാനൊരുങ്ങി വയനാട്; സഞ്ചാരികൾക്കായി തുറന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ

വയനാട്: പ്രകൃതിഭംഗിയാൽ സഞ്ചാരികളുടെ മനംകവരുന്ന വയനാട് ഓണക്കാലത്തെ അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. മഴ മാറിത്തുടങ്ങിയതോടെ അവധി ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി സഞ്ചാരികളാണ് വയനാട്ടിലെത്തുന്നത്. വനം വകുപ്പിന് കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നത് ടൂറിസം മേഖല ഉണർവേകിയിട്ടുണ്ട്. വന്യജീവികളെ അടുത്തുകണ്ട് കാനനസവാരി നടത്താനും വെള്ളച്ചാട്ടങ്ങളുടെ കുളിർമ ആസ്വദിക്കാനും ദ്വ…

By വെബ് ഡെസ്ക്

1 min read

Read story
ശമ്പളം, ബോണസ്, വിപണി ഇടപെടൽ... സർക്കാറിന്‍റെ ഓണച്ചെലവ് 18,000 കോടിNEWMadhyamam

Kerala

ശമ്പളം, ബോണസ്, വിപണി ഇടപെടൽ... സർക്കാറിന്‍റെ ഓണച്ചെലവ് 18,000 കോടി

തിരുവനന്തപുരം: ബോണസും ഉത്സവബത്തയും വിപണി ഇടപെടലുമടക്കം ഇക്കുറി ഓണച്ചെലവുകൾക്കായി സർക്കാർ നീക്കിവെക്കുന്നത് 18000 കോടി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമാണിത്. സാധാരണയുള്ള പ്രതിമാസ ബാധ്യതകൾക്ക് പുറമെ ഓണം പ്രമാണിച്ച് നേരിട്ട് കണ്ടെത്തേണ്ടത് 10,000 കോടിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഖജനാവിൽനിന്ന് ഇത്രയും ഭീമമായ തുക വിതരണം ചെയ്യുന്നത് ധനസ്ഥിതിയെ ഞെരുക്കും. എങ്കിലും താഴെത്തട്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നത് പ്…

By എം.ഷിബു

2 min read

Read story
ഒരുലക്ഷം കടന്ന് ബോണസ്: ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും കളറോണംNEWMadhyamam

Kerala

ഒരുലക്ഷം കടന്ന് ബോണസ്: ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും കളറോണം

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ ഒരുലക്ഷം രൂപക്ക് മുകളിലാണ് ബോണസ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. അഡ്വാൻസ് തുക 50,000 നൽകാനും മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായി. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും…

By വെബ് ഡെസ്ക്

1 min read

Read story
റാക് പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് ഓണാഘോഷംNEWMadhyamam

Gulf

റാക് പ്രോപ്പര്‍ട്ടി ഫ്രീലാന്‍സേഴ്സ് ഓണാഘോഷം

റാസല്ഖൈമ: ഓണാഘോഷവും മീറ്റപ്പും സംഘടിപ്പിച്ച് മലയാളികളുടെ നേതൃത്വത്തിലുള്ള റാസല്ഖൈമയിലെ പ്രോപ്പര്ട്ടി ഫ്രീലാന്സേഴ്സ് കൂട്ടായ്മ. തലശ്ശേരി റസ്റ്റോറന്റ് ഹാളില് നടന്ന ചടങ്ങില് പ്രോപ്പര്ട്ടി ലീസിങ് ഫ്രീലാന്സര്മാരായ തൗസീഫ്, ഷിബ്ലി, നബീല്, റിസാന, തുടങ്ങിയവർ പങ്കെടുത്തു. ഷമീര്, അഹമ്മദ് പാര്സ് എന്നിവര് നേതൃത്വം നല്കി.

By മാധ്യമം ലേഖകൻ

1 min read

Read story
സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന്​​ നാല്​ കിലോ അരിNEWMadhyamam

Kerala

സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന്​​ നാല്​ കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഓണത്തിന് നാല് കിലോ അരി വിതരണം ചെയ്യും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. കോഴിക്കോട് ജില്ലക്ക് റേഷന് വിഹിതം എത്തിച്ചു -മന്ത്രി അനൂപ് തിരുവനന്തപുര…

By വെബ് ഡെസ്ക്

1 min read

Read story

Daily dash

Your Onam dashboard

Solve today's clue, meet the explorers on the board, and keep your streak lit.

Puzzle

Today's Challenge

Guess the word from the image

Today's Onam challenge clue
HintI drink oil to feed the fire, but I am made of cloth. 💡 Enter Malayalam words in English script (e.g., CHENDA, SADYA)+10 pts

Top explorers

Onam Leaderboard

View all
  • 1
    Anjali NairKochi · Festival champion
    12,450
  • 2
    Arjun MenonThrissur · Boat race ace
    11,280
  • 3
    Sneha RajKozhikode · Pookalam artist
    10,140
  • 4
    Vishnu DasAlappuzha · Ponnonam explorer
    9,870
  • 5
    Keerthi M.Kannur · Quiz streak
    9,455

Daily Streak

Thursday, 20 Aug 2026

Play today to light your streak.

M17T18W19T20F21S22S23
Your points
0

Enter name & phone to track points

Onam Quiz

Questions

5 lore rounds from the dashboard

ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന പ്രസിദ്ധമായ സാംസ്കാരിക ഘോഷയാത്ര ഏത് പേരിൽ അറിയപ്പെടുന്നു?

  • അത്തച്ചമയം
  • കുമ്മട്ടിക്കളി
  • ശീവേലി
  • സാഹിത്യോത്സവ്
Play quiz

Word Scramble

Words

10 festival words from the dashboard

Hint

The festival itself

M A N O

Play scramble

Riddle of the Day

Today's riddle

+20 pts from the dashboard

നാട്ടിലെമ്പാടും പച്ചപ്പരവതാനി വിരിച്ച്, പത്ത് നാൾ പൂക്കളമിട്ട്, മാവേലി മന്നനെ സ്വീകരിക്കാൻ ചിങ്ങമാസത്തിൽ ആദ്യമെത്തുന്ന വിശിഷ്ട അതിഥി ആരാണ്?

  • തിരുവോണം
  • അത്തം
  • ഉതൃട്ടാതി
  • വിശാഖം
Play riddle

Community

Pookalam Contest

Submit your floral carpet when uploads open - no sample entries yet.

Festive Onam illustration with pookalam and celebration

Inspiration

Local festive art for mood - not a submitted contest entry.

How it works

  1. 1Create an original pookalam at home or in your community.
  2. 2Photograph your floral carpet clearly in natural light.
  3. 3Fill name, phone, category and district, then upload your photo.

Enter now

Submit your floral carpet with name, phone, category and district. Moderators review entries in the Payload dashboard.

Uploads open

Community gallery

Featured pookalams

Selected with consent

Partners

Together for Ponnonam 2026

Brands and community partners supporting games, stories, and contests this Onam.

MadhyamamMadhyamam
Findown TechnologiesFindown Technologies
Ponnonam 2026
Onam Festival Hub
Community Partners
Media Partners
Digital Partners
MadhyamamMadhyamam
Findown TechnologiesFindown Technologies
Ponnonam 2026
Onam Festival Hub
Community Partners
Media Partners
Digital Partners